വിവരങ്ങള്‍ കാണിക്കുക

ബൈബിൾപ​രി​ഭാ​ഷ​കൾ

ബൈബിൾപ​രി​ഭാ​ഷ​യിൽ പിൻപ​റ്റിയ തത്ത്വങ്ങൾ

പുതിയ ലോക ഭാഷാ​ന്തരം തയ്യാറാ​ക്കി​യ​പ്പോൾ വഴികാ​ട്ടി​യായ അഞ്ചു സുപ്ര​ധാ​ന​ത​ത്ത്വ​ങ്ങൾ

ബൈബിൾ​—എന്തുകൊണ്ട്‌ ഇത്രയധികം?

പല ബൈബിൾ ഭാഷാന്തരങ്ങൾ ഉള്ളതിന്റെ കാരണം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം.

ദൈവ​നാ​മം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ

‘പുതിയ നിയമ​ത്തിൽ’ ദൈവ​ത്തി​ന്റെ പേരു​ണ്ടെ​ന്ന​തി​ന്റെ തെളിവ്‌ കാണൂ.

“ദൈവ​ത്തി​ന്റെ വിശുദ്ധ അരുള​പ്പാ​ടു​കൾ” പരിഭാ​ഷ​പ്പെ​ടു​ത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

കഴിഞ്ഞ നൂറ്റാ​ണ്ടിൽ യഹോ​വ​യു​ടെ സാക്ഷികൾ അനേകം ബൈബിൾവി​വർത്ത​ന​ങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പിന്നെ എന്തിനാണ്‌ അവർ ആധുനിക ഇംഗ്ലീ​ഷി​ലേക്ക്‌ ഒരു ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌?

നഷ്ടപ്പെട്ട ഒരു ബൈബിൾ പരിഭാഷ കണ്ടെടു​ക്കു​ന്നു

വളരെ പ്രധാ​ന​പ്പെട്ട ഒരു ബൈബിൾ പരിഭാഷ നഷ്ടപ്പെ​ട്ട​തി​ന്റെ​യും 200-ലധികം വർഷങ്ങൾക്കു ശേഷം അത്‌ കണ്ടെടു​ത്ത​തി​ന്റെ​യും ആവേശ​ക​ര​മായ കഥ കാണുക.

ഏലിയാസ്‌ ഹൂട്ടർ—ഹീബ്രു ബൈബിളിന്റെ വിദഗ്‌ധശിൽപി

16-ാം നൂറ്റാണ്ടിലെ പണ്ഡിതനായിരുന്ന ഏലിയാസ്‌ ഹൂട്ടർ വിലപ്പെട്ട രണ്ടു ഹീബ്രു ബൈബിളുകൾ പ്രസിദ്ധീകരിച്ചു.

ജോർജിയൻ ഭാഷയിലെ ബൈബിൾ

പുരാതനജോർജിയൻ ഭാഷയിലുള്ള ബൈബിൾ കൈയെഴുത്തുപ്രതികൾക്ക് എ.ഡി. അഞ്ചാം നൂറ്റാണ്ടോ അതിലേറെയോ പഴക്കമുണ്ട്.

എസ്‌റ്റോ​ണി​യ “ഒരു മഹത്തായ നേട്ടം” കൈവ​രി​ക്കു​ന്നു

എസ്റ്റോ​ണി​യൻ ഭാഷയി​ലു​ള്ള രചനയ്‌ക്കാ​യി ഏർപ്പെ​ടു​ത്തി​യ അവാർഡിന്‌ 2014-ൽ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം നാമനിർദേ​ശം ചെയ്യ​പ്പെ​ട്ടു.