സമാധാനവും സന്തോഷവും
വലിയവലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ സമാധാനവും സന്തോഷവും സ്ഥലംവിട്ടതായി നമുക്കു തോന്നിയേക്കാം. എന്നിരുന്നാലും അനുദിനജീവിതത്തിലെ സമ്മർദങ്ങൾ, ശാരീരികവും വൈകാരികവും ആയ വേദനകൾ എന്നിവയിൽനിന്ന് ആശ്വാസം നേടാനും ജീവിതത്തിന് അർഥവും ഉദ്ദേശ്യവും കണ്ടെത്താനും ബൈബിൾ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ സന്തോഷം കൈവിട്ടുപോകാതിരിക്കാനും അതിനു സഹായിക്കാനാകും.
ഉണരുക!
നല്ല ജീവിതത്തിന്—മാനസികാരോഗ്യം
നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യും.
ഉണരുക!
നല്ല ജീവിതത്തിന്—മാനസികാരോഗ്യം
നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യും.
ദുരന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നു
ശാരീരികവും മാനസികവും ആയ ആരോഗ്യം
തൊഴിലും പണവും
വ്യക്തിബന്ധങ്ങൾ
ശീലങ്ങളും ആസക്തികളും
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ, തങ്ങൾ എങ്ങനെയാണ് ജീവിതത്തിന് അർഥമുണ്ടെന്ന് മനസ്സിലാക്കിയതെന്നും ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വന്നതെന്നും പറയുന്നു.
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചോ? ആ ദുഃഖത്തെ തരണംചെയ്യാൻ സഹായം വേണോ?
കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
ബൈബിൾതത്ത്വങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് ഒരു സന്തുഷ്ടദാമ്പത്യവും കുടുംബജീവിതവും സാധ്യമാകും.
ബൈബിൾ പഠിക്കാം
വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
ബൈബിളധ്യയനം—അത് എന്താണ്?
യഹോവയുടെ സാക്ഷികൾ തങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗജന്യ ബൈബിളധ്യയനപരിപാടിയിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അത് എങ്ങനെയാണ് നടക്കുന്നതെന്നു കാണുക.
ആരെങ്കിലും സന്ദർശിക്കണമെങ്കിൽ
അവരിൽനിന്ന് ഒരു ബൈബിൾചോദ്യത്തിന് ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയാം.