ഒറ്റനോട്ടത്തിൽ—ചിലി
- 1,99,61,000—ജനസംഖ്യ
- 87,175—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 964—സഭകൾ
- 1 to 232—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
നല്ല ആസൂത്രണത്തിന്റെ സത്ഫലം
ചിലിയിലെ പത്തു വയസുള്ള ഒരു പെൺകുട്ടി, സ്കൂളിലെ മാപൂഡൂൺഗൂൺ ഭാഷ സംസാരിക്കുന്ന എല്ലാവരെയും ഒരു പ്രത്യേക പരിപാടിക്കുവേണ്ടി ക്ഷണിക്കാൻ ചെയ്ത ശ്രമങ്ങൾ എന്തൊക്കെയായിരുന്നു? വായിക്കാം.