ഒറ്റനോട്ടത്തിൽ—എസ്റ്റോണിയ
- 13,66,000—ജനസംഖ്യ
- 4,110—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 54—സഭകൾ
- 1 to 335—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
പ്രസിദ്ധീകരണവേല
എസ്റ്റോണിയ “ഒരു മഹത്തായ നേട്ടം” കൈവരിക്കുന്നു
എസ്റ്റോണിയൻ ഭാഷയിലുള്ള രചനയ്ക്കായി ഏർപ്പെടുത്തിയ അവാർഡിന് 2014-ൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം നാമനിർദേശം ചെയ്യപ്പെട്ടു.