ഒറ്റനോട്ടത്തിൽ—സ്പെയ്ന്
- 4,81,97,000—ജനസംഖ്യ
- 1,22,061—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 1,397—സഭകൾ
- 1 to 397—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
അനുഭവങ്ങൾ
ഒരു കോട്ടയിൽ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെടുന്നു
മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിൽനിന്ന് വിട്ടുനിന്ന നൂറുകണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കൽപ്പാളയത്തിലാക്കിയത് സ്പെയിനിലെ ഒരു കോട്ടയിലാണ്.
ഉണരുക!
സ്പെയിനിലേക്ക് ഒരു യാത്ര
സ്പെയിൻ വൈവിധ്യങ്ങളുടെ നാടാണ്. ഭൂപ്രകൃതിയുടെയും ആളുകളുടെയും കാര്യത്തിലും അങ്ങനെതന്നെ. രുചിക്കൂട്ടുകളുടെ കാര്യത്തിലും സ്പെയിൻ മറ്റു രാജ്യങ്ങളെക്കാൾ പ്രസിദ്ധമാണ്.
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
കന്യാസ്ത്രീകൾ ആത്മീയസഹോദരിമാരായി മാറുന്നു
മഠം വിട്ടുപോരാനും കത്തോലിക്കാമതം ഉപേക്ഷിക്കാനും അവരെ പ്രേരിപ്പിച്ചത് എന്താണ്?