ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

നമീബിയ

  • കുനെന മേഖല, നമീബിയ—ഹെരേ​റോ ഭാഷയി​ലു​ള്ള, ദൈവം പറയു​ന്ന​തു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക ഉപയോ​ഗിച്ച്‌ ഹിമ്പ വർഗക്കാ​രോട്‌ സംസാ​രി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—നമീബിയ

  • 26,80,000—ജനസംഖ്യ
  • 2,711—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 47—സഭകൾ
  • 1 to 1,030—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം