ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

നേപ്പാള്‍

  • താർപു ഗ്രാമം, നേപ്പാൾ​—തമങ്‌ ഭാഷക്കാ​ര​നാ​യ കർഷക​നു​മാ​യി ബൈബിൾചർച്ച നടത്തുന്നു

ഒറ്റനോട്ടത്തിൽ—നേപ്പാള്‍

  • 2,91,65,000—ജനസംഖ്യ
  • 2,823—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 43—സഭകൾ
  • 1 to 10,465—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ഉണരുക!

“അവരുടെ സ്‌നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു”

2015 ഏപ്രിൽ 25 ശനിയാഴ്‌ച 7.8 തീവ്ര​ത​യുള്ള ഭൂകമ്പം നേപ്പാ​ളി​നെ പിടി​ച്ചു​കു​ലു​ക്കി. പ്രയാ​സ​ക​ര​മായ ഈ സാഹച​ര്യ​ത്തിൽ, സത്യ​ക്രി​സ്‌ത്യാ​നി​ത്വം സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മാ​ണെ​ന്നും ആ സ്‌നേഹം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കാ​നാ​കു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ തെളി​യി​ച്ചു.

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ

വിദേ​ശത്ത്‌ പോയി സേവിച്ച മിക്ക സഹോ​ദ​രി​മാർക്കും തുടക്ക​ത്തിൽ അങ്ങനെ ചെയ്യാൻ അൽപ്പം മടിയു​ണ്ടാ​യി​രു​ന്നു. അവർക്ക്‌ എങ്ങനെ​യാണ്‌ ആവശ്യ​മായ ധൈര്യം ലഭിച്ചത്‌? അവരുടെ വിദേ​ശ​നി​യ​മ​ന​ത്തിൽനിന്ന്‌ അവർ എന്തൊക്കെ പഠിച്ചു?

ഇതുകൂടെ കാണുക