കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 1 രാജാക്കന്മാർ എന്ന പുസ്തകം അധ്യായങ്ങള് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 ഉള്ളടക്കം 1 ദാവീദും അബീശഗും (1-4) അദോനിയയ്ക്കു രാജാവാകാൻ ആഗ്രഹം (5-10) നാഥാനും ബത്ത്-ശേബയും മുൻകൈയെടുത്ത് പ്രവർത്തിക്കുന്നു (11-27) ശലോമോനെ അഭിഷേകം ചെയ്യാൻ ദാവീദ് കല്പിക്കുന്നു (28-40) അദോനിയ പേടിച്ച് യാഗപീഠത്തിന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നു (41-53) 2 ദാവീദ് ശലോമോനു നിർദേശങ്ങൾ കൊടുക്കുന്നു (1-9) ദാവീദ് മരിക്കുന്നു; ശലോമോൻ രാജാവാകുന്നു (10-12) അദോനിയയുടെ തന്ത്രം സ്വന്തം മരണത്തിനു കാരണമാകുന്നു (13-25) അബ്യാഥാരിനെ നാടുകടത്തുന്നു; യോവാബിനെ കൊല്ലുന്നു (26-35) ശിമെയിയെ കൊല്ലുന്നു (36-46) 3 ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുന്നു (1-3) യഹോവ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനാകുന്നു (4-15) ശലോമോൻ ജ്ഞാനത്തിനായി അപേക്ഷിക്കുന്നു (7-9) ശലോമോൻ രണ്ട് അമ്മമാരുടെ പ്രശ്നം പരിഹരിക്കുന്നു (16-28) 4 ശലോമോന്റെ ഭരണക്രമീകരണം (1-19) ശലോമോന്റെ ഭരണം ഐശ്വര്യസമൃദ്ധം (20-28) മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും കീഴിൽ സുരക്ഷിതർ (25) ശലോമോന്റെ ജ്ഞാനം, സുഭാഷിതങ്ങൾ (29-34) 5 ഭവനം പണിയാൻ ഹീരാം രാജാവ് നിർമാണസാമഗ്രികൾ കൊടുക്കുന്നു (1-12) ശലോമോൻ നിർബന്ധിതസേവനത്തിനു കൂട്ടിവരുത്തുന്നു (13-18) 6 ശലോമോൻ ദേവാലയം പണിയുന്നു (1-38) അകത്തെ മുറി (19-22) കെരൂബുകൾ (23-28) കൊത്തുപണികൾ, വാതിലുകൾ, അകത്തെ മുറ്റം (29-36) ഏതാണ്ട് ഏഴു വർഷംകൊണ്ട് ദേവാലയം പണിയുന്നു (37, 38) 7 ശലോമോന്റെ കൊട്ടാരം (1-12) വിദഗ്ധനായ ഹീരാം ശലോമോനെ സഹായിക്കുന്നു (13-47) ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ (15-22) ലോഹംകൊണ്ടുള്ള കടൽ (23-26) പത്ത് ഉന്തുവണ്ടികളും ചെമ്പുപാത്രങ്ങളും (27-39) സ്വർണംകൊണ്ടുള്ള സാധനങ്ങളുടെ പണി തീരുന്നു (48-51) 8 പെട്ടകം ദേവാലയത്തിലേക്കു കൊണ്ടുവരുന്നു (1-13) ശലോമോൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (14-21) ദേവാലയം സമർപ്പിച്ചുകൊണ്ട് ശലോമോൻ പ്രാർഥിക്കുന്നു (22-53) ശലോമോൻ ജനങ്ങളെ അനുഗ്രഹിക്കുന്നു (54-61) ബലികളും സമർപ്പണോത്സവവും (62-66) 9 യഹോവ വീണ്ടും ശലോമോനു പ്രത്യക്ഷനാകുന്നു (1-9) രാജാവായ ഹീരാമിനു ശലോമോൻ നൽകുന്ന സമ്മാനം (10-14) ശലോമോന്റെ വിവിധപദ്ധതികൾ (15-28) 10 ശേബയിലെ രാജ്ഞി ശലോമോനെ സന്ദർശിക്കുന്നു (1-13) അതിസമ്പന്നനായ ശലോമോൻ (14-29) 11 ഭാര്യമാർ ശലോമോന്റെ ഹൃദയം വശീകരിക്കുന്നു (1-13) ശലോമോന്റെ എതിരാളികൾ (14-25) യൊരോബെയാമിനു പത്തു ഗോത്രം വാഗ്ദാനം ചെയ്യുന്നു (26-40) ശലോമോൻ മരിക്കുന്നു; രഹബെയാം രാജാവാകുന്നു (41-43) 12 രഹബെയാം പരുഷമായി മറുപടി പറയുന്നു (1-15) പത്തു ഗോത്രങ്ങൾ വിപ്ലവം ഉണ്ടാക്കുന്നു (16-19) യൊരോബെയാം ഇസ്രായേലിന്റെ രാജാവ് (20) രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്യരുത് (21-24) യൊരോബെയാം കാളക്കുട്ടിയെ ആരാധിക്കുന്നു (25-33) 13 ബഥേലിലെ യാഗപീഠത്തെക്കുറിച്ചുള്ള പ്രവചനം (1-10) യാഗപീഠം പിളർന്നുപോകുന്നു (5) ദൈവപുരുഷൻ അനുസരണക്കേടു കാണിക്കുന്നു (11-34) 14 യൊരോബെയാമിന് എതിരെ അഹീയ പ്രവചിക്കുന്നു (1-20) രഹബെയാം യഹൂദ ഭരിക്കുന്നു (21-31) ശീശക്കിന്റെ ആക്രമണം (25, 26) 15 അബീയാം യഹൂദയുടെ രാജാവ് (1-8) ആസ യഹൂദയുടെ രാജാവ് (9-24) നാദാബ് ഇസ്രായേലിന്റെ രാജാവ് (25-32) ബയെശ ഇസ്രായേലിന്റെ രാജാവ് (33, 34) 16 ബയെശയ്ക്കെതിരെയുള്ള യഹോവയുടെ ന്യായവിധി (1-7) ഏലെ ഇസ്രായേലിന്റെ രാജാവ് (8-14) സിമ്രി ഇസ്രായേലിന്റെ രാജാവ് (15-20) ഒമ്രി ഇസ്രായേലിന്റെ രാജാവ് (21-28) ആഹാബ് ഇസ്രായേലിന്റെ രാജാവ് (29-33) ഹീയേൽ യരീഹൊ പുനർനിർമിക്കുന്നു (34) 17 വരൾച്ച ഉണ്ടാകുമെന്ന് ഏലിയ മുൻകൂട്ടിപ്പറയുന്നു (1) ഏലിയയ്ക്കു മലങ്കാക്കകൾ ഭക്ഷണം കൊടുക്കുന്നു (2-7) ഏലിയ സാരെഫാത്തിലെ വിധവയെ സന്ദർശിക്കുന്നു (8-16) വിധവയുടെ മകൻ മരിക്കുന്നു, ഉയിർപ്പിക്കപ്പെടുന്നു (17-24) 18 ഏലിയ ഓബദ്യയെയും ആഹാബിനെയും കാണുന്നു (1-18) കർമേലിൽ ഏലിയ ബാൽപ്രവാചകർക്കെതിരെ (19-40) ‘രണ്ടു പക്ഷത്ത് നിൽക്കരുത്’ (21) മൂന്നര വർഷം നീണ്ട വരൾച്ച അവസാനിക്കുന്നു (41-46) 19 ഇസബേലിന്റെ ക്രോധം കാരണം ഏലിയ ഓടിരക്ഷപ്പെടുന്നു (1-8) ഹോരേബിൽവെച്ച് യഹോവ ഏലിയയ്ക്കു പ്രത്യക്ഷനാകുന്നു (9-14) ഏലിയ ഹസായേലിനെയും യേഹുവിനെയും എലീശയെയും അഭിഷേകം ചെയ്യണം (15-18) ഏലിയയുടെ പിൻഗാമിയായി എലീശയെ തിരഞ്ഞെടുക്കുന്നു (19-21) 20 സിറിയ ആഹാബിന് എതിരെ യുദ്ധത്തിനു വരുന്നു (1-12) ആഹാബ് സിറിയയെ തോൽപ്പിക്കുന്നു (13-34) ആഹാബിന് എതിരെ ഒരു പ്രവചനം (35-43) 21 ആഹാബ് നാബോത്തിന്റെ മുന്തിരിത്തോട്ടം കൊതിക്കുന്നു (1-4) നാബോത്തിന്റെ മരണം ഇസബേൽ ആസൂത്രണം ചെയ്യുന്നു (5-16) ആഹാബിന് എതിരെ ഏലിയയുടെ സന്ദേശം (17-26) ആഹാബ് സ്വയം താഴ്ത്തുന്നു (27-29) 22 യഹോശാഫാത്ത് ആഹാബുമായി സഖ്യം ചെയ്യുന്നു (1-12) മീഖായ പരാജയം പ്രവചിക്കുന്നു (13-28) ആഹാബിനെ വിഡ്ഢിയാക്കാൻ വഞ്ചനയുടെ ആത്മാവ് (21, 22) ആഹാബ് രാമോത്ത്-ഗിലെയാദിൽവെച്ച് കൊല്ലപ്പെടുന്നു (29-40) യഹോശാഫാത്ത് യഹൂദ ഭരിക്കുന്നു (41-50) അഹസ്യ ഇസ്രായേലിന്റെ രാജാവ് (51-53) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 1 രാജാക്കന്മാർ—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 രാജാക്കന്മാർ—ഉള്ളടക്കം മലയാളം 1 രാജാക്കന്മാർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt 1 രാജാക്കന്മാർ പേ. 639-640