ഉണരുക! നമ്പര്‍ 3 2020 | മുൻവിധിക്ക് മരുന്നുണ്ടോ?
മറ്റുള്ളവർക്കു മുൻവിധിയുണ്ടോ എന്നു മനസ്സിലാക്കാൻ എളുപ്പമായിരിക്കും. പക്ഷേ സ്വന്തം കാര്യത്തിൽ അതു തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും.
മുൻവിധി ഒഴിവാക്കാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിലുണ്ട്.
മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?
നമുക്കു മുൻവിധിയുണ്ട് എന്നതിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണ്?
വസ്തുതകൾ മനസ്സിലാക്കുക
തെറ്റായ വിവരങ്ങൾ, മറ്റുള്ളവരെക്കുറിച്ച് നമുക്ക് ശരിയായ ധാരണ കിട്ടാൻ ഒരു തടസ്സമാകുന്നു. ഒരു മുൻ പട്ടാളക്കാരന്റെ ജീവിതാനുഭവം അതിന് ഉദാഹരണം നൽകുന്നത് എങ്ങനെയാണെന്ന് നോക്കുക.
സമാനുഭാവം കാണിക്കുക
നമ്മളിൽ സമാനുഭാവം കുറയുന്നെങ്കിൽ അതു മുൻവിധിയുടെ ലക്ഷണമാണ്.
മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക
‘ഞാൻ’ എന്ന ഭാവം മുൻവിധിക്ക് വളംവെക്കുന്നു. അതിനുള്ള മറുമരുന്ന് എന്താണ്?
സുഹൃദ്വലയം വലുതാക്കുക
പുതിയ ആളുകളെ കൂട്ടുകാരാക്കുന്നതിന്റെ പ്രയോജനങ്ങൾ കാണുക.
സ്നേഹിക്കുക
സ്നേഹിക്കുന്നതു മുൻവിധി മാറ്റാൻ സഹായകമാണ്. അതിനുള്ള ചില വഴികൾ നോക്കുക.
മുൻവിധി ഇല്ലാതാക്കാൻ
മുൻവിധി ഇല്ലാതാക്കാൻ ദൈവരാജ്യം ചെയ്യാൻ പോകുന്ന നാലു കാര്യങ്ങൾ എന്തൊക്കെയാണ്?
മുൻവിധിയുടെ ചങ്ങല പൊട്ടിച്ചവർ
ആളുകൾ മുൻവിധി മാറ്റിയതിന്റെ മൂന്നു വീഡിയോകൾ കാണുക.