വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  1 2021 | സന്തോ​ഷ​ത്തി​നുള്ള ജ്ഞാന​മൊ​ഴി​കൾ

സന്തോ​ഷ​മുള്ള, അർഥവ​ത്തായ ഒരു ജീവിതം ഉണ്ടായി​രി​ക്കാ​നാണ്‌ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നത്‌. അതിനു​വേണ്ട നല്ല ഉപദേ​ശങ്ങൾ എവി​ടെ​നിന്ന്‌ കിട്ടും?

 

സന്തോ​ഷ​ത്തി​നുള്ള ജ്ഞാന​മൊ​ഴി​കൾ

ഇപ്പോ​ഴും ഭാവി​യി​ലും സന്തോ​ഷ​മുള്ള ഒരു ജീവിതം ഉണ്ടായി​രി​ക്കാൻ ആവശ്യ​മായ പ്രാ​യോ​ഗി​ക​ജ്ഞാ​നം സർവശ​ക്ത​നായ സ്രഷ്ടാവ്‌ തരുന്നു.

കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ. . .

കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും മാതാ​പി​താ​ക്കൾക്കും മക്കൾക്കും എന്തു ചെയ്യാ​നാ​കും?

മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ. . .

മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ ഏതെല്ലാം ഗുണങ്ങൾ നമ്മളെ സഹായി​ക്കും?

സംതൃ​പ്‌തി​യുള്ള ഒരു ജീവി​ത​ത്തി​നാ​യി. . .

സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ള ജീവി​ത​ത്തിന്‌ വേണ്ടിയ കാര്യങ്ങൾ എന്തെല്ലാമാണ്‌ ?

കഷ്ടപ്പാ​ടു​കൾ, വാർധ​ക്യം, മരണം—ഇതെല്ലാം എന്തുകൊണ്ട്‌ ?

നമ്മൾ കഷ്ടപ്പെ​ടു​ക​യും പ്രായ​മാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ മുഖ്യ​മായ നാല്‌ കാരണങ്ങൾ കാണുക.

ഭാവി​യെ​ക്കു​റിച്ച്‌ പ്രതീക്ഷ തരുന്ന പഠിപ്പി​ക്ക​ലു​കൾ

ദൈവ​ത്തി​ന്റെ ചില മനോ​ഹ​ര​മായ വാഗ്‌ദാ​ന​ങ്ങ​ളി​ലേക്കു ഒന്നു എത്തി​നോ​ക്കാം. അതു ഭാവി​യെ​ക്കു​റിച്ച്‌ നല്ലൊരു പ്രതീക്ഷ തരും.

ദൈവത്തെ അറിയുക, ഒരു സുഹൃ​ത്താ​ക്കുക

ദൈവത്തെ അറിയാ​നും സുഹൃ​ത്താ​ക്കാ​നും നിങ്ങളെ പ്രചോ​ദി​പ്പി​ക്കുന്ന എന്തെല്ലാം കാര്യങ്ങൾ ബൈബി​ളിൽ കാണാ​നാ​കും?

നിങ്ങൾക്കും ജ്ഞാനം നേടാം!

തന്റെ ജ്ഞാനത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ ദൈവം നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു. നിങ്ങൾ ആ ക്ഷണം സ്വീക​രി​ക്കു​മോ?

കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

എങ്കിൽ ശരിയായ തീരു​മാ​നങ്ങൾ എടുക്കാ​നും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നും സഹായി​ക്കുന്ന വീഡി​യോ​ക​ളും അനി​മേ​ഷ​നു​ക​ളും അഭിമു​ഖ​ങ്ങ​ളും ലേഖന​ങ്ങ​ളും ഉണ്ട്‌.