ഉണരുക! നമ്പര്‍ 1 2016 | കുടുംബത്തിൽ സമാധാനം കളിയാടാൻ. . .
നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ യുദ്ധക്കളത്തിൽനിന്ന് സുരക്ഷിതമായ സങ്കേതമാക്കി മാറ്റാം.
മുഖ്യലേഖനം
കുടുംബകലഹം ഉണ്ടാകുന്നത് എങ്ങനെ?
വഴക്കുണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നത് സർവസാധാരണമാണോ?
മുഖ്യലേഖനം
കുടുംബകലഹം എങ്ങനെ ഒഴിവാക്കാം?
നിങ്ങളുടെ കുടുംബാന്തരീക്ഷം സമാധാനത്തിൽനിന്ന് വിദ്വേഷത്തിലേക്ക് പോകാതിരിക്കാൻ ഈ ആറ് പടികൾ പരീക്ഷിക്കുക.
മുഖ്യലേഖനം
കുടുംബത്തിൽ സമാധാനത്തിനായി...
സമാധാനം ഉണ്ടായിരുന്നിട്ടില്ലാത്ത ഒരിടത്ത് അത്തരമൊരു അന്തരീക്ഷം ഉളവാക്കാൻ ബൈബിളിന്റെ ജ്ഞാനത്തിനു കഴിയുമോ? ബൈബിളിന്റെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കിയവർക്ക് എന്താണ് പറയാനുള്ളതെന്ന് കാണുക.
കുടുംബങ്ങള്‍ക്കുവേണ്ടി
വ്യത്യസ്ത താത്പര്യങ്ങളുമായി പൊരുത്തപ്പെടൽ
നിങ്ങളും ഇണയും തമ്മിൽ പൊരുത്തക്കേടുള്ളതായി എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
രോഗിയുടെകൂടെ ആശുപത്രിയിൽ...
ഡോക്ടറെ കാണാൻ പോകുന്നതും ആശുപത്രിവാസവും മാനസികപിരിമുറുക്കം ഉളവാക്കുന്ന ഒന്നാണ്. പ്രയാസമേറിയ സാഹചര്യത്തിൽനിന്ന് പുറത്തുകടക്കാൻ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ നിങ്ങൾക്കു എങ്ങനെ സഹായിക്കാൻ കഴിയും?
കുടുംബങ്ങള്‍ക്കുവേണ്ടി
കുട്ടികളെ പ്രശംസിക്കേണ്ടത് എങ്ങനെ?
ഒരു പ്രത്യേകരീതിയിലുള്ള പ്രശംസയാണ് കൂടുതൽ ഫലം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു.
ബൈബിളിന്റെ വീക്ഷണം
ലോകാവസാനം
അവസാനിക്കാൻ പോകുന്ന ആ “ലോകം” ഏതാണ്? എങ്ങനെ, എപ്പോൾ അത് സംഭവിക്കും?
ആരുടെ കരവിരുത്?
മുറിവുകൾ ഉണക്കാനുള്ള മനുഷ്യശരീരത്തിന്റെ പ്രാപ്തി
പുതിയതരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ രൂപകല്പന ചെയ്യുന്നതിൽ ശാസ്ത്രജ്ഞർ ഈ കഴിവിനെ അനുകരിക്കുന്നത് എങ്ങനെ?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
നിങ്ങൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മരിച്ചവർക്ക് അറിയാൻ കഴിയുമോ?
പണത്തെക്കുറിച്ച് സമപ്രായക്കാർ പറയുന്നത്
പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത് എങ്ങനെ നിറുത്താം എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങൾ.