വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യിൽ എന്റെ ഭാവി ഭദ്രമാ​ക്കു​ന്നു

യഹോ​വ​യിൽ എന്റെ ഭാവി ഭദ്രമാ​ക്കു​ന്നു

ഡൗൺലോഡ്‌:

  1. 1. എൻ ഭാവി​യെ​ങ്ങ​നെ​യോ ജീവി​ത​മെ​ന്തായ്‌ തീർന്നി​ടു​മോ?

    നേരായ വഴിയെ പോകാൻ എന്നുള്ളം എന്താശി​ച്ചെ​ന്നോ!

    യഹോവ തൻ പ്രിയൻ ഞാനെ​ന്ന​റി​ഞ്ഞ​പ്പോൾ

    ഞാനുറച്ചു യാഹി​നായ്‌ ഞാൻ ജീവി​ക്കും.

    (കോറസ്‌)

    എനിക്കെൻ ജീവി​ത​ത്തിൽ യാഹിന്റെ പ്രസാദം പരമ മുഖ്യം.

    യഹോവേ ഞാനെ​ന്നും എന്റെ തീരു​മാ​ന​ങ്ങ​ളാൽ

    സ്‌തുതിക്കും നിത്യ​മായ്‌.

    തന്നവൻ വേണ്ട​തെ​ല്ലാം മറക്കി​ല്ലൊ​ന്നും ഞാൻ.

    തൃക്കരങ്ങളിൽ സുരക്ഷി​ത​നായ്‌ ഞാൻ

    എന്റെ ഭാവി ജീവി​ത​ത്തെ അർപ്പിക്കും യാഹി​നായ്‌.

  2. 2. തെറ്റായ മാർഗ​ത്തിൽ പോയ്‌ ഉചിത​മാം മാർഗം വെടി​യാൻ

    ചായ്‌വെനിക്കുണ്ടാകുമ്പോൾ എൻ സമർപ്പ​ണ​മോർത്തി​ടും ഞാൻ.

    ആ ചിന്ത​യെ​ന്നിൽ ഉണർത്തീ​ടു​ന്നു​ത്സാ​ഹം

    അക്ഷയമാം വിശ്വാ​സ​വും ധൈര്യ​വും.

    (കോറസ്‌)

    എനിക്കെൻ ജീവി​ത​ത്തിൽ യാഹിന്റെ പ്രസാദം പരമ മുഖ്യം.

    യഹോവേ ഞാനെ​ന്നും എന്റെ തീരു​മാ​ന​ങ്ങ​ളാൽ

    സ്‌തുതിക്കും നിത്യ​മായ്‌.

    തന്നവൻ വേണ്ട​തെ​ല്ലാം മറക്കി​ല്ലൊ​ന്നും ഞാൻ.

    തൃക്കരങ്ങളിൽ സുരക്ഷി​ത​നായ്‌ ഞാൻ

    എന്റെ ഭാവി ജീവി​തത്തെ അർപ്പി​ക്കും യാഹി​നായ്‌.

    (ബ്രിഡ്‌ജ്‌)

    എൻ സ്‌നേ​ഹി​ത​നാ​കും യാഹാം ദൈവ​ത്തിൻ

    താങ്ങെനിക്കുണ്ടെങ്കിൽ എൻ ഭാവി​യോ ശുഭം.

    യഹോവ തൻ പ്രിയം ഞാൻ ചെയ്‌തെ​ങ്കി​ലോ

    എൻ ജീവിതം ധന്യമാം യാഹിൻ കൃപയാൽ.